Showing posts with label ashrafiyaarts. Show all posts
Showing posts with label ashrafiyaarts. Show all posts

Sunday, 17 December 2023

Kufic Square Arabic Calligraphy Art فن الخط العربي الكوفي المربع

 Kufic Square Arabic Calligraphy Art

001 Surah Al Fathiha

سورة الفاتحة فن الخط العربي الكوفي المربع



Surah Yasin Kufic Square Arabic Calligraphy Art

سورة يٰسٓ فن الخط العربي الكوفي المربع






 Kufic Square Arabic Calligraphy Art

078 Surah An Naba (Black & White)

سورة النبأ فن الخط العربي الكوفي المربع







Wednesday, 14 October 2020

Surah Al-Qadr [97] Arabi Calligraphy Diwanee Sulus

Surah Al-Qadr [97]

Arabi Calligraphy Diwanee Sulus

سورة القدر لخط ديوانى الثلث القرآن الكريم

സൂറത്തുല്‍ ഖദ്ര്‍ (97) ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി















Thursday, 23 April 2020

Surah Al Inshiqaq [84] Quran Arabic Caligraphy سورة الانشقاق ديوان خط الثلث ഖുര്‍ആന്‍ കാലിഗ്രഫി

Surah Al Al Inshiqaq [84] Quran Arabic Calligraphy

سورة الانشقاق الخط الثلث

ഖുര്‍ആന്‍ കാലിഗ്രഫി


അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി. ഖുര്‍ആനിലെ 84-ാ മത്തെ അദ്ധ്യായമായ സൂറ: ഇൻ‌ഷിഖാഖില്‍ 25 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

Surah Al Inshiqaq [84] Quran Arabic Calligraphy




Surah Al Inshiqaq [84] Quran Arabic Calligraphy Recited by Sheikh Mahir Al Muhaiqily

ഖുര്‍ആനിലെ 84 -ാം മത്തെ അദ്ധ്യായമായ സൂറ: ഇൻ‌ഷിഖാഖില്‍ ആയത്തുകള്‍ കൊണ്ട്‌്‌ ഖുര്‍ആന്‍ കാലിഗ്രഫി - ഹത്തു സുലുസില്‍ തയ്യാറാക്കിയത്‌











All Hajj and Umrah Ziyarah Visiting Places Part C جميع أماكن الزيارة للحج والعمرة

    All Hajj and Umrah Ziyarah Visiting Places - C جميع أماكن الزيارة للحج والعمرة ............................................................

calligraphy art design