Wednesday, 11 October 2017

Graphic Designing Arts

Graphic Designing Arts 

ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആശംസകള്‍
Happy Independence Day 2018 Wallpaper
Indian Independence Day
പഠനോത്സവം മലയാളം ഡിസൈന്‍ 
ഇന്ത്യന്‍ തെരെഞ്ഞെടുപ്പ്‌ 2019 ഡിസൈന്‍
വരച്ചത് അഷ്‌റഫ് ഇരിമ്പിളിയം
Indian Election Poster Design


Wedding Malayalam Font art design Based on Malayalam Film Amen Title Model

ഇന്ത്യ ഭൂപടം മലയാള കാലിഗ്രാഫിയില്‍... 
വരച്ചത് അഷ്‌റഫ് ഇരിമ്പിളിയം
India map for Malayalam Calligraphy
india map malayalam calligraphy in grey and color


കേരള ചരിത്രത്തിന് ധാരാളം കഥകള്‍ പറയാനുണ്ടാവും...
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള 
ജില്ലയായ കാസര്‍ഗോഡിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ...
ജസ്റ്റ് ഡിസൈന്‍


RAMADAN MUBARAK IN MALAYALAM
മരം ഒരു വരം


സ്കൂള് ലൈന് ഡ്രോയിങ്ങ്
സ്കൂള് പെയിന്റിങ്ങ് ഡിജിറ്റല് പെയിന്റിങ്ങ്

peacock color design



ഹോട്ടല്‍ തട്ടുകട ഡിസൈന്‍ Hotel Thattukada Design




onam #google doodle creation 2018 design...


ഓണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗൂഗിള്‍ ഡൂഡില്‍ ഡിസൈന്‍ 2018


ഇത് സൂക്ഷിച്ച് നോക്കിയാല്‍ Google എന്നെഴുതിയത് കാണാം..





peacock arch design


ലോക കപ്പ് ഫിഫ ഫുട്ബോൾ ടൂർണ്ണമെന്റ് 2018 റഷ്യയിൽ നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലായി തലയുര്ത്തി പിടിച്ച് നിൽക്കുന്ന നെയ്മറും, അതിന്റെ ചുറ്റും 12 അംഗങ്ങൾ അണിനിരന്നു കൊണ്ട് മാനം മുട്ടെ സ്റ്റേഡയത്തിന്റെ ഉള്ളിൽ ആരോ വീർപ്പിച്ചൂതിയ ഫുട്ബോൾ പന്തും, പന്തിനെ തട്ടാൻ ശ്രമിക്കുന്ന ലോക കളിക്കാരുടെ കാലുകളും , പച്ച പരവതാനി വിരിച്ച സ്റ്റേഡിയത്തിന്റെ മണ്ണിനു ചുറ്റും നോക്കി നിൽക്കുന്ന ബ്രസീലിന്റെ ആരാധകരും... കപ്പ് ഞങ്ങക്കെന്നെ എന്ന തലക്കെട്ടും കാണാം..ഈ 
പോസ്റ്റർ നിർമ്മിച്ചത് : ഡിസൈൻ ashraf irimbiliyam
Brazil fans


world cup ruassia 2018  game background design
lional messi and jr naimer change face painting
2018 world cup football player jr neymer illustration wallpaper my just art design
2018 Fifa world cup Brazil players wall clock Brazil design 2018 wallpaper

2018 റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്‌ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി ബ്രസീലിന്റെ താരങ്ങള്‍ ക്ലോക്കിന്റെ 12 അക്കങ്ങളാല്‍ ഗോള വലയത്തില്‍ അണിനിരത്തി കൂട്ടിന്‌ കോച്ചും ചേര്‍ന്ന്‌ ഒരു അഡാര്‍ ക്ലോക്കിന്റെ രൂപത്തില്‍ വരച്ചു തീര്‍ത്ത ബ്രസീല്‍ പതാകയുടെ നിറച്ചാര്‍ത്താക്കി ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വലയില്‍ ഒതുക്കി നിര്‍ത്തിക്കൊണ്ട്‌ ക്ലോക്കിന്റെ മധ്യത്തിലായി ഫുട്‌ബോള്‍ പന്തിന്റെ ചുറ്റും നീളമേറിയ രണ്ട്‌ സൂചികള്‍ കാണാം. ക്ലോക്കിന്റെ മുകളിലായി ബ്രസീല്‍ ടീമിന്റെ കൈകള്‍ ഏന്തിക്കൊണ്ട്‌ കപ്പ്‌ എടുക്കുന്നത്‌ നിങ്ങള്‍ക്ക്‌ കാണാം...ക്ലോക്കിന്റെ അടിഭാഗത്തായി അലാറമായി മുഴങ്ങുന്ന പെന്റുലം ആടികളിക്കുന്നിടത്ത്‌ റഷ്യന്‍ ലോകക്കപ്പിന്റെ ഭാഗ്യധാരയേയും കാണാം...ഈ പോസ്‌റ്റര്‍ നിര്‍മ്മിച്ചത്‌ അഷ്‌റഫ്‌ ഇരിമ്പിളിയം

juce drinking man desgin wallpaper
laharri bodhavalkarana poster design  in malayalam


maramanu jeevitham in malayalam design old art view
KERALA OLD HUT IN MALABAR FOR ILLUSTRATOR DESIGN FOR STAGE SECORATION
CPI KOTTAKKAL MANDALAM SAMMELANAM  POSTER IN TAJ MAHAL DESIGN

മരം ഒരു വരം മലയാളം ലൈന്‍ ആര്‍ട്ട് ഡിസൈന്‍
gafor kad thattukada design

Taj Line Design 2018

Gods own country Kerala Building Art
MALAYALAM CROSS HATCH STYLE  FONT CHART
MALAYALAM CROSS HATCH STYLE  FONT CHART A
vas co da gama illustrating design

kerala sports design
vas coda gama : before and after image background
malappuram line art design 
old painting picture for The The Mughal Emperor Akber's Book  digital brush painting wallpaper
African culture design 

tree illustration national leaders (black / color)

old marketing in india line art design

കേരത്തിന്റെ സ്വന്തം പച്ച പുതച്ച നാടായ ദൈവത്തിന്റെ സ്വന്തം നാട്‌... design art

പറവകള്‍ മലയാളം ആര്‍ട്ട്‌ ഡിസൈന്‍ malayalam art design

malappuram line art design in color and black 
സയന്‍സ്‌ വണ്ടര്‍ ഡിസൈന്‍
പരിശുദ്ധ റമളാന്‍ വരവായ്‌... മലയാളം #കാലിഗ്രാഫി ഡിസൈന്‍
Graphic Design Art Part 2 : Visit link below 



Visit Other Page : https://ashrafiyaarts.blogspot.com/2019/04/graphic-designing-art-part-2.html

No comments:

Post a Comment

مصور الخط العربي Musawirul Hathul Arabi

مُصَوِّرُ الخَطِّ العَرَبِي الخط العربي هو تاريخ للفن العربي والإسلامي وخير سجل لتطور هذا الفن، ومراحله تُمثل مراحل الفكر العربي الفني، ولم ...

calligraphy art design