Wednesday 29 January 2020

World Leaders My Drawing Art Work Painting Design 2020

World Leaders :

 My Drawing Art Work / Painting Design 2020

 Mahathma Gandhi : Painting  (മഹാത്മാ ഗാന്ധി)
Syed Muhammedali Shihab Thangal : Color Painting 

പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ : ഡിജിറ്റല്‍ പെയിന്റിങ്‌


Jawaharlal Nehru : Color Painting 
ഇന്ത്യയുടെ പ്രഥമ പ്രഥാന മന്ത്രി : ജവഹർലാൽ നെഹ്രു


Sulthan Oman Qaboos Bin Said : Color Painting 
ഈ അടുത്തകാലത്ത് (2020) ല്‍ അന്തരിച്ച 
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ്ബിന്‍ സൈദ്‌

Jawaharlal Nehru : Painting 

സൗദി ഭരണ കിരീടവകാശി സല്‍മാന്‍ ബിന്‍
അബ്ദുല്‍ അസീസ് രാജാവ്‌

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി : പിണറായി വിജയന്‍


ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി : എ.പി.ജെ അബ്ദുല്‍ കലാം

Sheikh Zayed bin Sultan Al Nahyan
 UAE National Day
Poster Design : My Design Work 

Friday 3 January 2020

surah Al-Nazi'at[79] quran arabic calligraphy سورة النازعات بالخط الثلث العربية القرآن الكريم



سورة النازعات بالخط الثلث العربية القرآن الكريم


Surah An-Nazi'at [79] Quran Arabic
Calligraphy Calligraphy
സൂറ:നാസിആത് ഖുര്‍ആന്‍ കാലിഗ്രഫി



അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി. ഖുര്‍ആനിലെ 79 -ാ മത്തെ അദ്ധ്യായമായ സൂറ: നാസിആതിലെ 46 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

Surah An Naziat Quran Calligraphy Video


بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِوَالنَّازِعَاتِ غَرْقًا ﴿١ وَالنَّاشِطَاتِ نَشْطًا ﴿٢ وَالسَّابِحَاتِ سَبْحًا ﴿٣ فَالسَّابِقَاتِ سَبْقًا ﴿٤ فَالْمُدَبِّرَاتِ أَمْرًا ﴿٥ يَوْمَ تَرْجُفُ الرَّاجِفَةُ ﴿٦ تَتْبَعُهَا الرَّادِفَةُ ﴿٧ قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴿٨ أَبْصَارُهَا خَاشِعَةٌ ﴿٩ يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ﴿١٠ أَإِذَا كُنَّا عِظَامًا نَّخِرَةً ﴿١١ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢ فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ ﴿١٣ فَإِذَا هُم بِالسَّاهِرَةِ ﴿١٤ هَلْ أَتَاكَ حَدِيثُ مُوسَىٰ ﴿١٥إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى ﴿١٦ اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿١٧ فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ﴿١٨ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ﴿١٩ فَأَرَاهُ الْآيَةَ الْكُبْرَىٰ ﴿٢٠ فَكَذَّبَ وَعَصَىٰ ﴿٢١ ثُمَّ أَدْبَرَ يَسْعَىٰ ﴿٢٢ فَحَشَرَ فَنَادَىٰ ﴿٢٣ فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤ فَأَخَذَهُ اللَّـهُ نَكَالَ الْآخِرَةِ وَالْأُولَىٰ ﴿٢٥ إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ﴿٢٦ أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ﴿٢٧ رَفَعَ سَمْكَهَا فَسَوَّاهَا ﴿٢٨ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا ﴿٢٩ وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ﴿٣٠ أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا ﴿٣١ وَالْجِبَالَ أَرْسَاهَا ﴿٣٢ مَتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٣ فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ﴿٣٤ يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ﴿٣٥ وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ﴿٣٦ فَأَمَّا مَن طَغَىٰ ﴿٣٧ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩ وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١ يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ﴿٤٢ فِيمَ أَنتَ مِن ذِكْرَاهَا ﴿٤٣ إِلَىٰ رَبِّكَ مُنتَهَاهَا ﴿٤٤ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ﴿٤٥ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦

صدق الله العظيم









surah an naziat calligraphy ayat 1 to 9 

surah an naziat calligraphy ayat 10 to 16

surah an naziat calligraphy ayat 17 to 25

surah an naziat calligraphy ayat 25 to 30

surah an naziat calligraphy ayat 31 to 36

surah an naziat calligraphy ayat 37 to 44

surah an naziat calligraphy ayat 44 to 46 last

geometrical arabic calligraphy surah fathiha هندسية رسم الخط العربي

Geometrical Arabic Calligraphy Art   هندسية رسم الخط العربي geometrical arabic calligraphy  surah fathiha video  هندسية رسم الخط العربي  سور...

calligraphy art design