Sunday 2 February 2020

surah abasa [80] quran arabic calligraphy سورة عبس بالخط الثلث العربية القرآن الكريم

سورة عبس بالخط الثلث العربية القرآن الكريم

Surah Abasa [80] Quran Arabic
Calligraphy Calligraphy
സൂറ: അബസ ഖുര്‍ആന്‍ കാലിഗ്രഫി

അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി. ഖുര്‍ആനിലെ 80 -ാ മത്തെ അദ്ധ്യായമായ സൂറ: അബസയിലെ 42 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.
Surah Abasa Quran Calligraphy Video
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
عَبَسَ وَتَوَلَّىٰ ﴿١ أَن جَاءَهُ الْأَعْمَىٰ ﴿٢ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ﴿٣ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ﴿٤ أَمَّا مَنِ اسْتَغْنَىٰ ﴿٥ فَأَنتَ لَهُ تَصَدَّىٰ ﴿٦ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧ وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨ وَهُوَ يَخْشَىٰ ﴿٩ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠ كَلَّا إِنَّهَا تَذْكِرَةٌ ﴿١١ فَمَن شَاءَ ذَكَرَهُ ﴿١٢ فِي صُحُفٍ مُّكَرَّمَةٍ ﴿١٣ مَّرْفُوعَةٍ مُّطَهَّرَةٍ ﴿١٤ بِأَيْدِي سَفَرَةٍ ﴿١٥ كِرَامٍ بَرَرَةٍ ﴿١٦ قُتِلَ الْإِنسَانُ مَا أَكْفَرَهُ ﴿١٧ مِنْ أَيِّ شَيْءٍ خَلَقَهُ ﴿١٨ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩ ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠ ثُمَّ أَمَاتَهُ فَأَقْبَرَهُ ﴿٢١ ثُمَّ إِذَا شَاءَ أَنشَرَهُ ﴿٢٢ كَلَّا لَمَّا يَقْضِ مَا أَمَرَهُ ﴿٢٣ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦ فَأَنبَتْنَا فِيهَا حَبًّا ﴿٢٧ وَعِنَبًا وَقَضْبًا ﴿٢٨ وَزَيْتُونًا وَنَخْلًا ﴿٢٩ وَحَدَائِقَ غُلْبًا ﴿٣٠ وَفَاكِهَةً وَأَبًّا ﴿٣١ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢ فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤ وَأُمِّهِ وَأَبِيهِ ﴿٣٥ وَصَاحِبَتِهِ وَبَنِيهِ ﴿٣٦ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠ تَرْهَقُهَا قَتَرَةٌ ﴿٤١ أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢
صدق الله العظي

Surah Abasa ayath 1 to 8 

Surah Abasa ayath 9 to 18

Surah Abasa ayath 19 to 30
Surah Abasa ayath 30 to 40
Surah Abasa ayath 40 to 42 Last

geometrical arabic calligraphy surah fathiha هندسية رسم الخط العربي

Geometrical Arabic Calligraphy Art   هندسية رسم الخط العربي geometrical arabic calligraphy  surah fathiha video  هندسية رسم الخط العربي  سور...

calligraphy art design