All Hajj and Umrah Ziyarah Visiting Places - C
جميع أماكن الزيارة للحج والعمرة
...............................................................
48
മദീനയിലെ സല്‍മാന്‍ ഫാരിസിയുടെ തോട്ടം, ഫുഖൈര്‍ കിണര്‍, തുറാബുശ്ശിഫ,
അസ്അദുബ്‌നു സുറാറ, സഅ്ദുബ്‌നു ഹൈസമ എന്നീ സ്വഹാബികളുടെ മദ്‌റസ കാണാം, സല്‍മാന്‍ ഫാരിസി (റ) ന്റെചരിത്രം, തുബ്ബഅ് രാജാവിന്റെ ചരിത്രം,
നരകത്തിലെ മല കാണാം, മദീനയിലെ അവാലീ ഗ്രാമം കാണാം, ഹയ്യുല്‍ ഇസ്ബഹ്, ബിഅ്ര്‍ ഗര്‍സ് : നബിയെ ജനാസ കുളിപ്പിക്കാന്‍ ഉപയോഗിച്ച കിണര്‍ കാണാം. #ഉംറ_പഠന_യാത്ര




















No comments:
Post a Comment