Monday, 28 September 2026

All Hajj and Umrah Ziyarah Visiting Places Part C جميع أماكن الزيارة للحج والعمرة

  All Hajj and Umrah Ziyarah Visiting Places - C

جميع أماكن الزيارة للحج والعمرة

...............................................................
48

മദീനയിലെ സല്‍മാന്‍ ഫാരിസിയുടെ തോട്ടം, ഫുഖൈര്‍ കിണര്‍, തുറാബുശ്ശിഫ, അസ്അദുബ്‌നു സുറാറ, സഅ്ദുബ്‌നു ഹൈസമ എന്നീ സ്വഹാബികളുടെ മദ്‌റസ കാണാം, സല്‍മാന്‍ ഫാരിസി (റ) ന്റെചരിത്രം, തുബ്ബഅ് രാജാവിന്റെ ചരിത്രം, നരകത്തിലെ മല കാണാം, മദീനയിലെ അവാലീ ഗ്രാമം കാണാം, ഹയ്യുല്‍ ഇസ്ബഹ്, ബിഅ്ര്‍ ഗര്‍സ് : നബിയെ ജനാസ കുളിപ്പിക്കാന്‍ ഉപയോഗിച്ച കിണര്‍ കാണാം. #ഉംറ_പഠന_യാത്ര

...............................................................
49

All Hajj and Umrah Ziyarah Visiting Places - A
جميع أماكن الزيارة للحج والعمرة  - أ
Web page : https://ashrafiyaarts.blogspot.com/2025/09/all-umrah-ziyarah-visiting-places.html

All Hajj and Umrah Ziyarah Visiting Places - B
جميع أماكن الزيارة للحج والعمرة  - ب
Web page : https://ashrafiyaarts.blogspot.com/2026/04/all-hajj-and-umrah-ziyarah-visiting.html

All Hajj and Umrah Ziyarah Visiting Places - B
جميع أماكن الزيارة للحج والعمرة  - ب
Web page : https://ashrafiyaarts.blogspot.com/2026/09/all-hajj-and-umrah-ziyarah-visiting.html

Wednesday, 29 April 2026

All Hajj and Umrah Ziyarah Visiting Places Part B جميع أماكن الزيارة للحج والعمرة

 All Hajj and Umrah Ziyarah Visiting Places - B

جميع أماكن الزيارة للحج والعمرة

...............................................................
33

രണ്ടാമത്തെ ഉംറ : ആയിശാ മസ്ജിദ് തന്‍ഈമില്‍ നിന്ന്,
ബിദായതു ഹദ്ദുല്‍ ഹറം : ഹറമിന്റെ അതൃത്തി : ആയിശാ പള്ളി
തന്‍ഈമിലുള്ള ഹറമിന്റെ തൂണുകള്‍
നിസ്‌കാരത്തെ കുറിച്ചുള്ള മസ്അല
بداية حد الحرم حدود الحرم مسجد عائشة
حدود المسجد الحرم
#ഉംറ_പഠന_യാത്ര

...............................................................
34

ആയിശാ പള്ളിയില്‍ നിന്ന് ഇഹ്‌റാം ചെയ്യല്‍, ഉംറക്ക് നിയ്യത്ത് ചെയ്യേണ്ട രൂപം مسجد السيدة عائشة #ഉംറ_പഠന_യാത്ര

...............................................................
35

മുത്ത് നബിയുടെ പച്ച ഖുബ്ബയുടെ മുകളില്‍ കാണുന്ന വസ്തു എന്താണ് ?. ماهذا ما يوجد فوق القبة الخضراء في المسجد النبوي പച്ച ഖുബ്ബയുടെ മുകളിലുള്ള നെറ്റ് പോലെ തുറന്നു കിടക്കുന്നതിനെ കുറിച്ചുള്ള ചരിത്രം #ഉംറ_പഠന_യാത്ര

...............................................................
36

കഅ്ബ പൊളിക്കാന്‍ വന്ന അബ്‌റഹത്ത് രാജാവിനേയും കൂട്ടരേയും അബാബീല്‍ പക്ഷികളെ ഇറക്കി അവരെ നശിപ്പിച്ച സ്ഥലം വാദീ മുഹസ്സിര്‍. ആനക്കലഹം നടന്ന സ്ഥലം وادي محسر
#ഉംറ_പഠന_യാത്ര

...............................................................
37
ഉംറ പഠന ക്ലാസ് ഭാഗം 2 : ഉംറക്കു പോകുമ്പോള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, ഉംറക്ക് പോവാന്‍ വേണ്ടി ഉംറ എന്നുള്ള ചിന്ത ഉണ്ടാവണം, ഉംറക്ക് പോകുമ്പോള്‍ നല്ല സമ്പത്താവണം, #ഉംറ_പഠന_യാത്ര

...............................................................
38
ഇബ്രാഹീം നബി (അ) ഇസ്മാഈല്‍നബിയെ അറുക്കാന്‍ വേണ്ടി കിടത്തിയ മല : മസ്ജിദുല്‍ കബ്ശ മിനാ ടെന്റിന്റെ അത്ഭുതകരമായ കാഴ്ചകള്‍ മിനാ ടെന്റില്‍ ഇപ്പോള്‍ തീപിടുത്തം ഉണ്ടാവാത്തതിനുള്ള കാരണം #ഉംറ_പഠന_യാത്ര

...............................................................
39
ഹറമിന്റെ ഉള്ളില്‍ വുളൂഅ് എടുക്കാനുള്ള സൗകര്യം അബൂജഹലിന്റെ വീടുള്ളിടത്ത് ടോയ്‌ലെറ്റുകള്‍ കാണാം പുരുഷന്‍മാര്‍ക്ക് ഇഹ്‌റാമിന്റെ വസ്ത്രം എത്ര മീറ്ററാണ് എടുക്കേണ്ടത് ? പുരുഷന്‍മാര്‍ ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കേണ്ടത് എങ്ങനെ ? സ്ത്രീകള്‍ ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കേണ്ടത് എങ്ങനെ ? #ഉംറ_പഠന_യാത്ര

...............................................................
40
ഉഹദ് യുദ്ധം നടന്ന സ്ഥലം, 70 ശുഹദാക്കളുടെ മഖ്ബറ, جبل أحد എന്നീ കാഴ്ചകള്‍ കാണാം #ഉംറ_പഠന_യാത്ര

...............................................................
41
ഹിജ്‌റ ത്വരീഖിന്റെ ചരിത്രം, പഴയ കഅ്ബ, ഹസ്‌വറ എന്നീ കാഴ്ചകള്‍ കാണാം طريق الهجرة النبوية# #ഉംറ_പഠന_യാത്ര

...............................................................
42
ജിദ്ദയില്‍ നിന്ന് ഉംറക്ക് ഇഹ്‌റാം ചെയ്യല്‍, ജിദ്ദ : ഹവ്വാ ബീവി (റ) വിന്റെ മഖ്ബറ , ഇബ്രാഹീം ജുഫ്ഫാലി പള്ളിയുടെ കാഴ്ചകള്‍ കാണാം جدة المملكة العربية السعودية #ഉംറ_പഠന_യാത്ര

...............................................................
43
ചരിത്രപ്രാധാന്യമുള്ള ബൈഅതു രിള്‌വാനും ഹുദൈബിയ സന്ധി നടന്ന സ്ഥലവും കാണാം#ഉംറ_പഠന_യാത്ര صلح الحديبية

...............................................................
44
ഹുദൈബിയില്‍ നിന്ന് ഇഹ്‌റാം ചെയ്യല്‍ عمرة الحديبية I HUDAIBIYA UMRA (PART B) #ഉംറ_പഠന_യാത്ര

...............................................................
45
സൗര്‍ പര്‍വതത്തിന്റെ ചരിത്രം I Ghar-e-Thawr I Cave of Saur Iجبل ثور I غار ثور #ഉംറ_പഠന_യാത്ര Part 1

...............................................................
46
സൗര്‍ ഗുഹ ചരിത്രം I ഉമ്മുല്‍ ഖുറാ جامع أم القرى مكة I ഹറമിന്റെ അതൃത്തി #ഉംറ_പഠന_യാത്ര Part 2

...............................................................
47
മദീനയിലെ തുര്‍ക്കി മ്യൂസിയത്തിലെ കാഴ്ചകള്‍ കാണാം. ഹിജാസ് മ്യൂസിയത്തിനു സമീപത്തെ അന്‍ബരിയ മസ്ജിദിന്റെ (തുര്‍ക്കി പള്ളിയുടെ ) കാഴ്ചകള്‍ കാണാം #ഉംറ_പഠന_യാത്ര

All Hajj and Umrah Ziyarah Visiting Places - A
جميع أماكن الزيارة للحج والعمرة  - أ
Web page : https://ashrafiyaarts.blogspot.com/2025/09/all-umrah-ziyarah-visiting-places.html

All Hajj and Umrah Ziyarah Visiting Places - B
جميع أماكن الزيارة للحج والعمرة  - ب
Web page : https://ashrafiyaarts.blogspot.com/2026/04/all-hajj-and-umrah-ziyarah-visiting.html

All Hajj and Umrah Ziyarah Visiting Places Part C جميع أماكن الزيارة للحج والعمرة

    All Hajj and Umrah Ziyarah Visiting Places - C جميع أماكن الزيارة للحج والعمرة ............................................................

calligraphy art design