Wednesday 30 December 2020

Old Kufic Calligraphy خط الكوفي قديم കൂഫി കാലിഗ്രഫി

   Old Kufic Calligraphy in Arabic

 കൂഫി കാലിഗ്രഫി ഖുര്‍ആന്‍ 

سورة الفاتحة لخط الكوفي قديم

Old Kufic Calligraphy in Arabic Video: Surah Fathiha 

Tuesday 29 December 2020

Graphic Designing Art Part 3

 Graphic Designing Art (Part III)

Kerala Pirawi designing art 2023

2021 New Year Celebrating around the world remembering COVID 19 Poster
Happy New year 2021 Mask of The Year Based on COVID 19  Poster Making

'ഇക്കൊല്ലവും മാസ്‌കിട്ടേ പോവൂ...' എന്ന തലക്കെട്ടില്‍
ഉണ്ടാക്കിയിരിക്കുന്ന പോസ്റ്റര്‍ നിങ്ങള്‍ ശ്രദ്ധിച്ചുവല്ലോ..
കഥ പറയും പോസ്റ്ററുകള്‍... ഒരുപാട് മാസ്‌കുകള്‍ നമ്മള്‍
നിത്യജീവിതത്തില്‍  2019, 2020, 2021
കാലഘട്ടങ്ങളില്‍ മാസ്‌കിട്ട് നടന്നതാ...ഹോസ്പിറ്റല്‍ മാസ്‌കുകള്‍,
എന്‍ 95 മാസ്‌കുകള്‍....മുതലായവ അറിയാമല്ലോ...
2021 ന്യൂ ഇയറില്‍ പൂത്തിരി കത്തിക്കുന്നതിന്
പകരം മാസ്‌കുകള്‍ പൂത്തിരി കത്തുന്നപോലെ ഉണ്ടാക്കിയതാ...
ന്യൂ ഇയറിന്റെ കൂടെ കൊറോണക്കരനായ വൈറസുകാരന്‍
ഒപ്പമുണ്ടെന്നോര്‍ക്കണേ.. എപ്പോഴും മാസ്‌കിട്ട് നടക്കാവൂ...
അല്ലെങ്കില്‍ ഇവന്‍ 2021 ഉം നശിപ്പിക്കും... സൂക്ഷിച്ചോ...

ഇന്ത്യന്‍ സ്വതന്ത്ര്യദിനാശംസകള്‍ 2022

Thursday 24 December 2020

سورة الليل الخط ديوانى الثلث القرآن الكريم surah allail 92 quran diwani calligraphy

  Surah Al Lail [92] Quran Diwani Calligraphy

  സൂറത്തു ലൈല്‍  [92]

അറബി ദിവാനി കാലിഗ്രാഫി

سورة الليل  الخط ديوانى الثلث القرآن الكريم 

സൂറത്തു ലൈല്‍ (92) سورة الليل ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة _الليل_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Wednesday 18 November 2020

سورة الضحى الخط ديوانى الثلث القرآن الكريم surah addhuha 93 quran diwani calligraphy

 Surah Ad-Dhuha [93] Quran Diwani Calligraphy

  സൂറത്തു ള്ളുഹാ [93]

അറബി ദിവാനി കാലിഗ്രാഫി

سورة الضحى الخط ديوانى الثلث القرآن الكريم 

സൂറത്തു ള്ളുഹാ (93) سورة الضحى ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة_الضحى_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Tuesday 3 November 2020

سورة الشرح الخط ديوانى الثلث القرآن الكريم Surah Ash-Sharh 94 Quran Diwani Calligraphy

Surah Ash-Sharh [94] Quran Diwani Calligraphy

  സൂറത്തു ശര്‍ഹ് [94]

അറബി ദിവാനി കാലിഗ്രാഫി

سورة الشرح الخط ديوانى الثلث القرآن الكريم 

സൂറത്തു ശര്‍ഹ്‌ (94) سورة الشرح ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة_الشرح_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Thursday 29 October 2020

Surah At Tin [95] Arabic Calligraphy سورة التين الخط ديوانى الثلث القرآن الكريم

  സൂറത്തു തീന്‍ [95]

അറബി ദിവാനി കാലിഗ്രാഫി

سورة التين الخط ديوانى الثلث القرآن الكريم

സൂറത്തു  തീന്‍ (95) ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة_التين_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Friday 23 October 2020

Surah Al Alaq [96] Quran Calligraphy അറബി കാലിഗ്രാഫി سورة العلق لخط ديوانى الثلث القرآن الكريم

 സൂറത്തുല്‍ അലഖ് [96]

അറബി കാലിഗ്രാഫി ദിവാനി സുലുസ്‌ 

سورة العلق لخط ديوانى الثلث القرآن الكريم

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة_العلق_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

സൂറത്തുല്‍ അലഖ്‌ (96) ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

Surah Al Alaq Arabic calligraphy PDF Viewer

geometrical arabic calligraphy surah fathiha هندسية رسم الخط العربي

Geometrical Arabic Calligraphy Art   هندسية رسم الخط العربي geometrical arabic calligraphy  surah fathiha video  هندسية رسم الخط العربي  سور...

calligraphy art design