Graphic Designing Art, Calligraphic Designing Art, Arabic Art, Line Drawing Art, Quran Calligraphic Art, Drawing Art...
Sunday, 19 March 2023
old ancient Quran in Kufic Arabic Script - Surah Al-A'la
old ancient Quran in Kufic Arabic Script - Surah Al-A'la
مصحف القديم بالخط الكوفي - سورة الاعلى
old ancient Quran in Kufic Arabic Script - Surah Al-A'la
87 Surah Al-A'la : Old Kufic Calligraphy Quran in Arabic
പഴയ കൂഫി കാലിഗ്രഫി ഖുര്‍ആന്‍
مصحف القديم بالخط الكوفي - سورة الاعلى
===============
Kūfi script, in calligraphy, earliest extant Islamic style of handwritten alphabet that was used by early Muslims to record the Qurʾān. This angular, slow-moving, dignified script was also used on tombstones and coins as well as for inscriptions on buildings. Some experts distinguish Kūfi proper from Mecca and Medina scripts, which were also used to copy the Qurʾān.
ആദ്യ കാലത്ത് ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത്
കൂഫി കാലിഗ്രാഫി സ്ക്രിപ്റ്റിലായിരുന്നു. ആദ്യകാല
ഇസ്ലാമിക ശൈലിയിലുള്ള അക്ഷരമാലയാണ് കൂഫി
കാലിഗ്രഫി. ഇസ് ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലാണ്
കൂഫി കാലിഗ്രഫി വികസിപ്പിച്ചത്. എട്ടാം നൂറ്റാണ്ട്
മുതല്‍ 10 -ാം നൂറ്റാണ്ട് വരെ ആദ്യകാല പകര്‍പ്പുകള്‍
കൂഫി ലിപിയില്‍ പകര്‍ത്തി.
Webpage : -
https://ashrafiyaarts.blogspot.com/2021/11/old-kufi-arabic-calligraphy-surah.html
Please Subscribe this YouTube Channel :
https://www.youtube.com/c/ashrafiyaartsirimbiliyam
No comments:
Post a Comment