114 Surah An Nas Quran Calligraphy
سورة الناس ديوان خط الثلث القرآن الکریم
سورة الناس ديوان خط الثلث
ആധുനിക
ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന
തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ
അടയാളപ്പെടുത്തുന്നു.
അതേപോലെ
പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍
വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു.
അറബിയുടെ
വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ്
ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്.
പിന്നീട്
നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി. ഖുര്‍ആനിലെ 114-ാ മത്തെ അദ്ധ്യായമായ സൂറ: ന്നാസില്‍ 6 ആയത്തുകളാണുള്ളത്.
ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.
No comments:
Post a Comment