Tuesday, 30 April 2019

Graphic Designing Art Part 2

Graphic Designing Art (Part 2)

#മലപ്പുറം@51 പോസ്‌റ്റര്‍ ഡിസൈനിംഗ്‌
ന്റെ.. #ഉറുമ്പേ... കടിയോടു കടി... കടിയോ... 
🐜🐜🐜🐜
എന്ന്‌ ചുമ്മ വെറുതെ വരച്ചു നോക്കിയതാ...
കുഞ്ഞുനുറുമ്പകളുടെ കാലം...
🐜🐜🐜🐜🐜
ഉറുമ്പുകള് സാധാരണ നമ്മെ കടിക്കാറുണ്ട്‌...
🐜🐜🐜🐜🐜🐜🐜
വെറുതെ അങ്ങ്‌ കാട്ടിയാല് ഇങ്ങോട്ടും കടിച്ചും....
🐜🐜🐜🐜🐜🐜🐜🐜🐜
കട്ടുറുമ്പ്‌ കടിച്ചാത്ത ആളുകളുണ്ടാവില്ലല്ലോ...
🐜🐜🐜🐜🐜🐜🐜🐜🐜🐜🐜
നമുക്ക്‌ ചുറ്റും ഉറുമ്പുകള് ഭക്ഷണപ്പൊതികളുമായി ഏറ്റുചുമടുകളായി നടക്കുമ്പോള്...
🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜
നമുക്ക്‌ ചിരിതോന്നാറില്ലേ..
i just design work....do you like....

ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന വാക്യം മലയാളം #കാലിഗ്രാഫിയില്‍ എഴുതിയപ്പോള്‍... I just create malayalam #Calligraphy design in malayalam

പരിശുദ്ധ #റമളാന്‍ വരവായ്‌...#മലയാളം #കാലിഗ്രഫി ഡിസൈന്‍.... posteri just create malayalam caligraphy design....

ഈദ്‌ മുബാറക്‌ മലയാളം കാലിഗ്രഫി ഡിസൈന്‍
Eid mubarak Malayalam Calligraphy

ഭൂമി കുലുക്കം മലയാളം പോസ്‌റ്റര്‍ ഡിസൈന്‍

Indian Republic Day Images





കുട എടുത്തത്‌ നന്നായി മലയാളം പോസ്‌റ്റര്‍ ഡിസൈന്‍
ഓണാശംസകള് 
ഓണം 2019 പോസ്‌റ്റര്‍ ഡിസൈന്‍
ടാഗ്‌ ഡിസൈന്‍
ഈദ് മുബാറക് 2020
Eid Mubaraka kerala Gif Animation
#Covid19 #Break the Chain
ഈദ് മുബാറക് 2020
Eid Mubaraka kerala Gif Animation
#Covid19 Lockdown Design Poster

world environment day poster 2020

Saturday, 23 March 2019

Quran Arabic Calligraphy Surah At-Tahrim (66) سورة التحريم بالخط الثلث العربية القرآن الكريم

Quran Arabic Calligraphy Surah At-Tahrim [66]


ഖുര്‍ആന്‍ അറബിക്ക്‌ കലിഗ്രഫി

سورة التحريم بالخط الثلث العربية القرآن الكريم

     അക്ഷരങ്ങളുടെ പ്രത്യേക രൂതിയില്‍ മനോഹരമാക്കി ചിത്രമാക്കി മാറ്റുന്ന കലയാണ്‌ കലിഗ്രഫി എന്ന്‌ പറയുന്നത്‌. പ്രധാനമായും അറബി ഭാഷയിലാണ്‌ ഈ കലാരൂപം കൂടുതലായി ഉപയോഗിച്ചുവരുന്നത്‌. റോമന്‍ കൊത്തുപണികളിലും, ചൈനീസ്‌ നാഗരികതയിലും ബൈബിളിലും കാലിഗ്രഫി ഉപയോഗിച്ചിരുന്നു. ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിന്‌ വേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ലിപി പരിഷ്‌ക്കരണത്തില്‍ നിന്നാണ്‌ അറബി കലിഗ്രഫി രൂപപ്പെട്ട്‌ വന്നത്‌. 
    ഖുര്‍ആന്‍ പ്രതികള്‍, മദ്രസകള്‍, പള്ളികള്‍ എന്നിവ അലങ്കരിക്കുന്നതിന്‌ അറബി കലിഗ്രഫി ഉപയോഗിക്കുന്നു.

ബ്രഷ്‌, മുര്‍ച്ചയുള്ള എഴുത്ത്‌ ഉപകരണം എന്നിവ ഉപയോഗിച്ച്‌ ഡിസൈന്‍ ചെയ്യുന്ന കലയാണ്‌ കലിഗ്രഫി.
അറബി കലിഗ്രഫികള്‍ വിവിധ തരം1. കൂഫി ലിപ, 2. നസ്‌ഖ്‌ ലിപി, 3. ഥുലൂഥ്‌, 4. മുഹഖ്‌ഖഖ്‌,  5, റയ്‌ഹാനി, 6. റുഖ്‌അ, 7. ഫാര്‍സി തുടങ്ങിയ കാലിഗ്രഫികള്‍ ഉണ്ട്‌.
ഖുര്‍ആനിലെ 66 -ാ മത്തെ അദ്ധ്യായമായ സുറത്ത്‌ തഹ്‌രീമിലെ 12 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

 

Surah Tahrim Quran Arabic Calligraphy on PDF Viewer

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّـهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚوَاللَّـهُ غَفُورٌ رَّحِيمٌ ﴿١﴾ قَدْ فَرَضَ اللَّـهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚوَاللَّـهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ ﴿٢﴾ وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّـهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَـٰذَا ۖقَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ﴿٣﴾ إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿٤﴾ عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ﴿٥﴾ يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾ يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴿٧﴾يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّـهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾ يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ﴿٩﴾ ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾ وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ ﴿١٢﴾
صدق الله العظيم

Surah Tahrim  [66] Quran Arabic Calligraphy Video


  سورة التحريم بالخط الثلث العربية القرآن الكريم فيديو





يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّـهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚوَاللَّـهُ غَفُورٌ رَّحِيمٌ ﴿١﴾

 قَدْ فَرَضَ اللَّـهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚوَاللَّـهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ ﴿٢﴾

 وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّـهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَـٰذَا ۖقَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ﴿٣﴾

إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿٤﴾ 

 عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ﴿٥﴾

 يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾

 يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴿٧﴾

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّـهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾ 

يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ﴿٩﴾

 ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾ 

 وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾

وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ ﴿١٢﴾
صدق الله العظيم




All Hajj and Umrah Ziyarah Visiting Places Part B جميع أماكن الزيارة للحج والعمرة

  All Hajj and Umrah Ziyarah Visiting Places - B جميع أماكن الزيارة للحج والعمرة ..............................................................

calligraphy art design