Tuesday, 18 June 2019

Quran Arabic Calligraphy Surah Al-Mulk 67 سورة االملك بالخط الثلث العربية القرآن الكريم

Quran Arabic Calligraphy Surah Al Mulk [67]


ഖുര്‍ആന്‍ കാലിഗ്രഫി

سورة الملك بالخط الثلث العربية القرآن الكريم


    ഖുര്ആ്നിലെ 67 -ാ മത്തെ അദ്ധ്യായമായ സൂറത്തുല്‍ മുല്ക്കി ലെ 30 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും അറബിക്ക്‌ കാലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

സൂറത്തുൽ മുൽക്ക്.

     ഈ സൂറത്ത് ആരംഭിക്കുന്നത് ‘തബാറക’ എന്ന പദം കൊണ്ടാണ്. ബറകത് എന്നതില് അര്ത്ഥാധിക്യം സൂചിപ്പിക്കാനാണ് ഇതുപയോഗിക്കാറുള്ളത്. ധാരാളം നന്മകളുടെ സമുച്ഛയമാണ് തബാറക അര്ത്ഥമാക്കുന്നത്.

വിശുദ്ധ ഖുര്ആനിലെ അതിവിശിഷ്ഠമായ അധ്യായമാണ് സൂറത്തുല് മുല്ക്ക്. വെറും മുപ്പതു സൂക്തങ്ങളുള്ള ഈ സൂറത്ത് വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 

സൂറത്തുൽ മുൽക്കും ഖബർ ശിക്ഷയും

     വിശുദ്ധ ഖുർആനിലെ 67-ാം അധ്യായം ആണ് സൂറത്തുൽ മുൽക്ക്.

റസൂൽ(സ്വ) അരുളി

"എല്ലാ ദിവസവും സൂറത്തുൽ മുൽക്ക് പാരായണം ചെയ്യുന്നവർക്ക് ഖബർ ശിക്ഷയിൽ നിന്ന് കാവലാണ് ഈ സൂറത്ത്"

(ഈ സൂറത്ത് പാരായണം ചെയ്ത ഒരു മനുഷ്യൻ ഖബറിലേക്ക് വെക്കപ്പെട്ടാൽ ഖബർ അയാളെ ശിക്ഷിക്കാനായി വരും അപ്പോൾ സൂറത്തുൽ മുൽക്ക് അവിടെയെത്തും. ദിനേന എന്നെ പാരായണം ചെയ്ത ഇയാളെ ശിക്ഷിക്കാൻ പാടില്ല എന്ന് പറയും. അപ്പോൾ ഖബർ പറയും മനുഷ്യരെ ശിക്ഷിക്കാൻ അല്ലാഹു എനിക്ക് അധികാരം നൽകിയിട്ടുണ്ട്. ഉടൻ സൂറത്തുൽ മുൽക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കും "റബ്ബെ എന്നെ പാരായണം ചെയ്ത ഈ മനുഷ്യൻ ഖബറിൽ രക്ഷയില്ലെങ്കിൽ എന്നെ പരിശുദ്ധ ഖുർആനിൽ നിന്ന് ഒഴിവാക്കിയേക്ക് റബ്ബെ".

ആ പ്രാർത്ഥന മാനിച്ച് അല്ലാഹു അയാളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നു)

ദിനേന പാരായണം ചെയ്യൻ അല്ലാഹു തൗഫീക് നൽകട്ടെ.





بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ﴿٢﴾ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖوَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴿٥﴾ وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ ﴿٦﴾ إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ ﴿٧﴾ تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ﴿٨﴾ قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّـهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ﴿٩﴾وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ ﴿١٠﴾فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ ﴿١١﴾ إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ﴿١٣﴾أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ ﴿١٤﴾ هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ﴿١٥﴾ أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧﴾ وَلَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ ﴿١٨﴾ أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَـٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ ﴿١٩﴾ أَمَّنْ هَـٰذَا الَّذِي هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ الرَّحْمَـٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ ﴿٢٠﴾ أَمَّنْ هَـٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ ﴿٢١﴾ أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢٢﴾ قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ ﴿٢٣﴾ قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ ﴿٢٤﴾ وَيَقُولُونَ مَتَىٰ هَـٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ﴿٢٥﴾ قُلْ إِنَّمَا الْعِلْمُ عِندَ اللَّـهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ﴿٢٦﴾فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَـٰذَا الَّذِي كُنتُم بِهِ تَدَّعُونَ ﴿٢٧﴾ قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّـهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ ﴿٢٨﴾ قُلْ هُوَ الرَّحْمَـٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ ﴿٢٩﴾قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ﴿٣٠﴾
صدق الله العظيم



تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾ 
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ﴿٢﴾
 الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾
ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ 
وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖوَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴿٥﴾
 وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ ﴿٦﴾ 
 إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ ﴿٧﴾
 تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ﴿٨﴾ 

 قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّـهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ﴿٩﴾
وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ ﴿١٠﴾
فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ ﴿١١﴾
 إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾


وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ﴿١٣﴾
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ ﴿١٤﴾


 هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ﴿١٥﴾
 أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦﴾
 أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧﴾
 وَلَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ ﴿١٨﴾ 


 أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَـٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ ﴿١٩﴾


 أَمَّنْ هَـٰذَا الَّذِي هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ الرَّحْمَـٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ ﴿٢٠﴾ 
 أَمَّنْ هَـٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ ﴿٢١﴾
 أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢٢﴾
 قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ ﴿٢٣﴾ 
 قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ ﴿٢٤﴾
 وَيَقُولُونَ مَتَىٰ هَـٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ﴿٢٥﴾
 قُلْ إِنَّمَا الْعِلْمُ عِندَ اللَّـهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ﴿٢٦﴾


فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَـٰذَا الَّذِي كُنتُم بِهِ تَدَّعُونَ ﴿٢٧﴾ 


 قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّـهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ ﴿٢٨﴾


 قُلْ هُوَ الرَّحْمَـٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ ﴿٢٩﴾
 ﴿قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ﴿٣٠﴾
صدق الله العظيم


Surah Al Mulk [67] سورة الملك بالخط الثلث Arabic Calligraphy PDF Viewer

Tuesday, 30 April 2019

Graphic Designing Art Part 2

Graphic Designing Art (Part 2)

#മലപ്പുറം@51 പോസ്‌റ്റര്‍ ഡിസൈനിംഗ്‌
ന്റെ.. #ഉറുമ്പേ... കടിയോടു കടി... കടിയോ... 
🐜🐜🐜🐜
എന്ന്‌ ചുമ്മ വെറുതെ വരച്ചു നോക്കിയതാ...
കുഞ്ഞുനുറുമ്പകളുടെ കാലം...
🐜🐜🐜🐜🐜
ഉറുമ്പുകള് സാധാരണ നമ്മെ കടിക്കാറുണ്ട്‌...
🐜🐜🐜🐜🐜🐜🐜
വെറുതെ അങ്ങ്‌ കാട്ടിയാല് ഇങ്ങോട്ടും കടിച്ചും....
🐜🐜🐜🐜🐜🐜🐜🐜🐜
കട്ടുറുമ്പ്‌ കടിച്ചാത്ത ആളുകളുണ്ടാവില്ലല്ലോ...
🐜🐜🐜🐜🐜🐜🐜🐜🐜🐜🐜
നമുക്ക്‌ ചുറ്റും ഉറുമ്പുകള് ഭക്ഷണപ്പൊതികളുമായി ഏറ്റുചുമടുകളായി നടക്കുമ്പോള്...
🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜
നമുക്ക്‌ ചിരിതോന്നാറില്ലേ..
i just design work....do you like....

ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന വാക്യം മലയാളം #കാലിഗ്രാഫിയില്‍ എഴുതിയപ്പോള്‍... I just create malayalam #Calligraphy design in malayalam

പരിശുദ്ധ #റമളാന്‍ വരവായ്‌...#മലയാളം #കാലിഗ്രഫി ഡിസൈന്‍.... posteri just create malayalam caligraphy design....

ഈദ്‌ മുബാറക്‌ മലയാളം കാലിഗ്രഫി ഡിസൈന്‍
Eid mubarak Malayalam Calligraphy

ഭൂമി കുലുക്കം മലയാളം പോസ്‌റ്റര്‍ ഡിസൈന്‍

Indian Republic Day Images





കുട എടുത്തത്‌ നന്നായി മലയാളം പോസ്‌റ്റര്‍ ഡിസൈന്‍
ഓണാശംസകള് 
ഓണം 2019 പോസ്‌റ്റര്‍ ഡിസൈന്‍
ടാഗ്‌ ഡിസൈന്‍
ഈദ് മുബാറക് 2020
Eid Mubaraka kerala Gif Animation
#Covid19 #Break the Chain
ഈദ് മുബാറക് 2020
Eid Mubaraka kerala Gif Animation
#Covid19 Lockdown Design Poster

world environment day poster 2020

All Hajj and Umrah Ziyarah Visiting Places Part B جميع أماكن الزيارة للحج والعمرة

  All Hajj and Umrah Ziyarah Visiting Places - B جميع أماكن الزيارة للحج والعمرة ..............................................................

calligraphy art design