All Hajj and Umrah Ziyarah Visiting Places
جميع أماكن الزيارة للحج والعمرة
--------------------------------------------------------
1
ത്വാഇഫിലെ അബ്ദുള്ളാഹി ബ്‌നു അബ്ബാസ് (റ) വിന്റെ പള്ളിയും മഖ്ബറയും റഈസുല്‍ മുഫസ്സിരീന്‍
--------------------------------------------------------
2
നബിയുടെ തിരുസുന്നത്തുകള്‍ ജീവനു തുല്യം സ്‌നേഹിച്ച
മുത്തബിഉ സുന്ന സ്വഹാബി
അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) വിന്റെ ഖബര്‍
മക്കയിലെ അജ്‌യാദ് എന്ന മലയുടെ ചരിത്രം
'ദാബ്ബത്തുല്‍ അര്‍ള് 'എന്ന മൃഗം പുറപ്പെടുന്നത് ഈ മലയില്‍ നിന്നാണ്
--------------------------------------------------------
4
ദാറുല്‍ അര്‍ഖം : ഉമര്‍ (റ) ഇസ്ലാമിലേക്ക് ആദ്യമായി കടന്നു വന്ന സ്ഥലം
--------------------------------------------------------
5
ഹിറാ ഗുഹ കാണല്‍ കഅ്ബ കാണല്‍ ഹറമില്‍ പോകല്‍ സംസം വെള്ളം കുടിക്കല്‍
--------------------------------------------------------
6
ബദര്‍ യുദ്ധ രണാങ്കളം, ഹൗളിന്റെ കഥ, മസ്ജിദ് ഖരീഷ്, ബദര്‍ യുദ്ധം നടന്ന
സ്ഥലം, മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കിസ്സപ്പാട്ട് മാപ്പിളപ്പാട്ട്
ഉംറ പഠന യാത്ര
...............................................................
7
ഹുദൈബിയ ചരിത്ര സ്ഥലങ്ങള്‍, ഹാജിമാര്‍ക്കുള്ള ബസ്സുകള്‍ , ഹുദൈബിയ കിണര്‍
...............................................................
8

9
ഖുഐകിആന്‍ എന്ന മക്കയിലെ പര്‍വ്വതം
...............................................................
10

11
ഞങ്ങള്‍ മദീന സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ദുആ #hajj #umrah ഉംറ പഠന യാത്ര
...............................................................
12
ജന്നത്തുല്‍ മുഅല്ല ഖദീജ ബീവിയുടെ മഖ്ബറ #hajj #umrah ഉംറ പഠന യാത്ര مقبرة المعلاة
...............................................................
13
മദീന സിയാറത്ത്, ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാന്‍, റൗള സന്ദര്‍ശനം, #hajj #umrah ഉംറ പഠന യാത്ര
...............................................................
14
ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സ് മദീന, ബൈഅത്തു രിള് വാന്‍ ഹുദൈബിയസന്ധി #hajj #umrah ഉംറ പഠനയാത്ര
...............................................................
15
ബദര്‍ യുദ്ധത്തില്‍ നബിയേയും സ്വഹാബികളേയും സഹായിക്കാന്‍
മലക്കുകള്‍ ഇറങ്ങിയ ജബല്‍ മലാഇക മല
#hajjandumrah #umrah #hajj #ഉംറ_പഠന_യാത്ര
#Jabal_e_Malaika
...............................................................
16
വാദീ വജ്ജ് : ത്വാഇഫ് നബിക്ക് ഏറ് കിട്ടിയ സ്ഥലം
#ഉംറ_പഠന_യാത്ര #umrah #hajj وادي وج طائف
...............................................................
17
മസ്ജിദ് റായ : മക്കയില്‍ പതാക നാട്ടിയ പള്ളി
#ഉംറ_പഠന_യാത്ര #umrah #hajj مسجد الراية مكة المكرمة
...............................................................
18
മസ്ജിദ് ബനീ ഉനൈഫ് കാഴ്ചകള്‍, മസ്ജിദുല്‍ മിനാരതൈന്‍, جبل المكيمن ജബല്‍ അന്‍ആം മദീന #ഉംറ_പഠന_യാത്ര
...............................................................
19
മക്കയിലെ ജബല്‍ അബീഖുബൈസ് മല, ശഅ്ബ് അബീ ത്വാലിബ് #ഉംറ_പഠന_യാത്ര شعب ابي طالب, جبل أبي قبيس مكة المكرمة