Sunday, 31 January 2021

سورة البلد الخط ديواني الثلث القرآن الكريم surah al balad 90 quran calligraphy

 Surah Al Balad [90] 
Quran Diwani Calligraphy

 സൂറത്തുല്‍ ബലദ്‌ [90]

അറബി കാലിഗ്രാഫി

سورة البلد الخط ديواني الثلث القرآن الكريم

സൂറത്തുല്‍ ബലദ്‌‌‌ (90) سورة البلد ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة _البلد_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Saturday, 16 January 2021

سورة الشمس الخط ديوانى الثلث القرآن الكريم surah asshams 91 quran diwani calligraphy

 Surah Ash-Shams[91] Quran Diwani Calligraphy

  സൂറത്തു ശംസ്‌ [91]

അറബി ദിവാനി കാലിഗ്രാഫി

سورة الشمس الخط ديواني الثلث القرآن الكريم

സൂറത്തു ശംസ്‌ (91) سورة الشمس ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ

ക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്‌.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്  റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി

سورة _الشمس_لخط_ديوانى_الثلث_القرآن_الكريم# #arabic_calligraphy #അറബി_കാലിഗ്രാഫി #quran_calligraphy

കാലിഗ്രാഫി ഡിസൈനര്‍ : അഷ്‌റഫ് ഇരിമ്പിളിയം

Thursday, 7 January 2021

Old Kufic Calligraphy Surah An Naba in Arabic سورة النبأ لخط الكوفي قديم

  Old Kufic Calligraphy 

Surah An Naba in Arabic

 കൂഫി കാലിഗ്രഫി ഖുര്‍ആന്‍ 

سورة النبأ لخط الكوفي قديم

Old Kufic Calligraphy in Arabic Video: Surah An Naba

مصور الخط العربي Musawirul Hathul Arabi

مُصَوِّرُ الخَطِّ العَرَبِي الخط العربي هو تاريخ للفن العربي والإسلامي وخير سجل لتطور هذا الفن، ومراحله تُمثل مراحل الفكر العربي الفني، ولم ...

calligraphy art design